സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിൽ
വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയോട് വിശദീകരണം തേടിയതാണ്.